കെ.​എം. മാ​ണിയെ അനുസ്മരിച്ചു
Tuesday, May 21, 2019 12:21 AM IST
കോ​ഴി​ക്കോ​ട്: അ​സാ​ധാ​ര​ണ​മാ​യ ഭ​ര​ണ​പാ​ട​വ​വും രാഷ്‌ട്രീയ ഇ​ച്ഛ​ാശ​ക​്തി​യും പ്ര​ക​ടി​പ്പി​ച്ച നേ​താ​വാ​യി​രു​ന്നു കെ.​എം. മാ​ണി​യെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ പൂ​ത​ക്കു​ഴി.
കെ​.എം. മാ​ണി​യു​ടെ 41-ാം ച​ര​മ ദി​ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി കാ​പ്പു​ക്കാ​ട്ടി​ൽ, കെ.​കെ. നാ​രാ​യ​ണ​ൻ, സി.​എം. കൃ​ഷ്ണ​പ​ണി​ക്ക​ർ, ആ​ന്‍റ​ണി ഈ​ഴൂ​രി, എ​ൻ.​വി. ബാ​ബു​രാ​ജ്, ബി.​എ. ജ​യ​പ്ര​കാ​ശ്, ജോ​സ​ഫ് വെ​ട്ടു​ക്ക​ല്ലേ​ൽ, റോ​യി മു​രി​ക്കോ​ലി, പി. ​മ​നോ​ജ് കു​മാ​ർ, സു​രേ​ന്ദ്ര​ൻ പാ​ലേ​രി, ബോ​ബി മൂ​ക്ക​ൻ​ത്തോ​ട്ടം, എം.​കെ. ഏ​ലി​യാ​സ്, കെ.​കെ. രാ​ഘ​വ​ൻ, ഷാ​ജു ജോ​ർ​ജ്, എ. ​ഭ​ക്തോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ.​ബി. തോ​മ​സ്, അ​നി​ൽ ബാ​ബു, ബി.​കെ. അ​പ്പി​യ​ത്ത് എ​ന്നി​വ​ർ സ​ർ​വ്വ​മ​ത പ്രാ​ർ​ഥന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.