ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, May 21, 2019 1:16 AM IST
കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ർ സ​ബ്സ്റ്റേ​ഷ​നു​സ​മീ​പം ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കു​ണ്ടു​പ​റ​മ്പ് ക​ക്കു​ഴി​പ​ടി​പ​റ​മ്പി​ൽ "ന​ന്മ'​യി​ൽ സു​ജീ​ഷ് (40) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഭാ​ര്യ: അ​നി​ഷ. മ​ക​ൻ: അ​മ​ൽ​കൃ​ഷ്ണ(​സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്സ് സ്കൂ​ൾ). അ​മ്മ: മ​ല്ലി​ക. സ​ഹോ​ദ​ര​ൻ: സ്വ​പ്നേ​ഷ്. പോ​സ്റ്റ​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വെ​സ്റ്റ്ഹി​ൽ ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ക്കും.