വി​ദ്യാ​ര്‍​ഥി​നി പ​നി ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, May 21, 2019 10:14 PM IST
കു​ന്ന​മം​ഗ​ലം: വി​ദ്യാ​ര്‍​ഥി​നി പ​നി ബാ​ധി​ച്ച് മ​രി​ച്ചു. കാ​ര​ന്തൂ​ര്‍ കോ​ണോ​ട്ട് താ​ഴെ​കീ​ഴ്മ​ഠ​ത്തി​ല്‍ സ​തീ​ശ​ന്‍റെ മ​ക​ള്‍ ന​ന്ദ​ന (13) ആ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​രി​ച്ച​ത്.
കു​ന്ന​മം​ഗം ഹൈ​സ്‌​കൂ​ളി​ലെ ഏ​ഴാം ത​രം വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. അ​മ്മ: പ്ര​ജി​ത, സ​ഹോ​ദ​രി: ശ്രേ​യ.