സിഎച്ച് സെന്‍ററിന് ഫണ്ട് ശേഖരിച്ച് ഓട്ടോ തൊഴിലാളികൾ
Wednesday, May 22, 2019 12:13 AM IST
വ​ട​ക​ര: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി വ​ട​ക​ര​യി​ൽ ആ​രം​ഭി​ച്ച സി​എ​ച്ച് സെ​ന്‍റ​റി​ന് ഫ​ണ്ട് ശേ​ഖ​രി​ക്കാ​ൻ വ​ട​ക​ര​യി​ലെ ഒ​രു കൂ​ട്ടം ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ. ഇ​വ​രു​ടെ ഒ​രു ക​ള​ക്ഷ​ൻ സി​എ​ച്ച് സെ​ന്‍റ​റി​ന് കൈ​മാ​റി.
എ​സ്ടി​യു ടൗ​ണ്‍ മോ​ട്ടോ​ർ ക​മ്മ​ിറ്റി​യു​ടെ കീ​ഴി​ലെ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ളി​ക​ളാ​ണ് കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി​യ​ത്.
യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​കെ.​അ​ബ്ദു​ള്ള നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​അ​ന​സ്, പ്ര​സി​ഡ​ന്‍റ് വി.​പി.​മ​ജീ​ദ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ വി.​ആ​സി​ഫ്, എ.​വി.​റ​ഹിം, എ​ൻ.​പി.​നി​സാം, സി.​വി.​മു​നീ​സ്, റി​യാ​സ് കു​രി​ക്കി​ലാ​ട്, റ​ഫീ​ഖ് കു​രി​ക്കി​ലാ​ട്, ജ​ലീ​ൽ, അ​ശ്ക്ക​ർ, അ​ബ്ദു​ള്ള, പി.​സി.​റെ​മീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.