എ പ്ലസ് ജേതാക്കളെ അനുമോദിച്ചു
Wednesday, May 22, 2019 12:13 AM IST
താ​മ​ര​ശേ​രി:​പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ എ​സ്എ​സ്എ​ല്‍​സി പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ മു​ഴു​വ​ന്‍ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
കൈ​ത​പ്പൊ​യി​ല്‍ സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എ.​പി. അ​ബ്ദു​റ​ഹി​മാ​ന്‍, മി​ക​ച്ച കാ​യി​ക അ​ധ്യാ​പ​ക​നു​ള്ള സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ അ​വാ​ര്‍​ഡ് ജേ​താ​വ് ടി.​എം. അ​ബ്ദു​റ​ഹി​മാ​ന്‍, വി​ര​മി​ക്കു​ന്ന അങ്കണ​വാ​ടി അ​ധ്യാ​പി​ക ഏ​ലി​യാ​മ്മ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ​സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ജീ​ബ്മാ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഇ. ജ​ലീ​ല്‍, ഐ​ബി​റെ​ജി, അം​ബി​ക മം​ഗ​ല​ത്ത്, ബെ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.