അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, May 22, 2019 12:15 AM IST
കോ​ട​ഞ്ചേ​രി: വേ​ളം​കോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കെ​മി​സ്ട്രി, ബോ​ട്ട​ണി, ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്.
താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ 25ന​കം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താ​ണ്. ഫോ​ൺ : 944734347.
വേ​ന​പ്പാ​റ: വേ​ന​പ്പാ​റ ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ്, കോ​മേ​ഴ്സ്, ഇ​ക്ക​ണോ​മി​ക്സ്, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി, ലാ​ബ് അ​സി​സ്റ്റ​ന്‍റ് എ​ന്നീ ത​സ്തി​ക​ക​ളി​ൽ ഒ​ഴി​വു​ണ്ട്.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 28ന് ​മു​ന്പ് അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ഹ​യ​ര്‍ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ല്‍ എച്ച്എസ്എസ്ടി ഇം​ഗ്ലീ​ഷ്, ഇ​ക്ക​ണോ​മി​ക്‌​സ് (സീ​നി​യ​ര്‍) മാ​ത്‌​സ് (ജൂ​ണി​യ​ര്‍) ത​സ്തി​ക​യി​ലു​മാ​ണ് ഒ​ഴി​വു​ള്ള​ത്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 28ന് ​രാ​വി​ലെ 10ന് ന​ട​ത്തു​ന്ന ഇ​ന്‍റ​ര്‍വ്യൂ​വി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​സി​പ്പൽ‍ അ​റി​യി​ച്ചു.