ബൈ​ക്കി​ടി​ച്ചു മ​രി​ച്ചു
Wednesday, May 22, 2019 10:03 PM IST
പേ​രാ​മ്പ്ര: സം​സ്ഥാ​ന പാ​ത​യി​ല്‍ ബൈ​ക്കി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ച​ങ്ങ​രോ​ത്ത് കു​ള​ക്ക​ണ്ട​ത്തി​ലെ ന​ടു​ക്ക​ണ്ടി ക​ടു​ങ്ങ്വാ​ന്‍ (60) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പേ​രാ​മ്പ്ര- കു​റ്റ്യാ​ടി റോ​ഡി​ല്‍ ക​ടി​യ​ങ്ങാ​ട് പാ​ല​ത്തി​ലാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: പ​ത്മി​നി. മ​ക്ക​ള്‍: സ​ജി​ല, പ​രേ​ത​നാ​യ സ​ന്ദീ​പ്. മ​രു​മ​ക​ന്‍: ഷൈ​ജു.