ആ​ത്മ​വി​ശ്വാ​സ​ത്തി​ലും ച​ങ്കി​ടി​ച്ച് സ്ഥാ​നാ​ര്‍​ഥി​ക​ൾ
Wednesday, May 22, 2019 11:45 PM IST
കോ​ഴി​ക്കോ​ട് : ച​ങ്കി​ടി​ച്ച് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ... മ​ണി​ക്കൂ​റു​ക​ള്‍ എ​ണ്ണി തീ​ര്‍​ത്ത് പ്ര​വ​ര്‍​ത്ത​ക​ര്‍ ..
എം.​കെ.​രാ​ഘ​വ​നോ എ. ​പ്ര​ദീ​പ് കു​മാ​റോ, പി.​ജ​യ​രാ​ജ​നോ കെ.​മു​ര​ളീ​ധ​ര​നോ... ? ര​ണ്ടു പേ​രു​ക​ൾ ഇ​ന്ന് വെ​ട്ടി​ത്തി​ള​ങ്ങും. പോ​രാ​ട്ടം ജ​യി​ച്ചു​ക​യ​റി​യ ആ​വേ​ശ​ത്തി​ല്‍...
ഇ​ന്ന​ലെ​യും ഇ​രു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളും വ​ലി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. പ്ര​വ​ച​ന​ങ്ങ​ളും എ​ക്‌​സി​റ്റ്‌​പോ​ളു​ക​ളും ഇ​രു​മ​ണ്ഡ​ല​ത്തി​ലും ആ​ര്‍​ക്കും അ​നാ​യാ​സ വി​ജ​യം പ്ര​വ​ചി​ക്കു​ന്നി​ല്ല എ​ന്ന​തു​ത​ന്നെ​യാ​ണ് ഈ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന് പി​ന്നി​ല്‍. എ​ന്‍​ഡി​എ​സ്ഥാ​നാ​ര്‍​ഥി​ക​ള്‍ എ​ത്ര​വോ​ട്ട് പി​ടി​ക്കും എ​ന്ന​തും വി​ജ​യ​പ​രാ​ജ​യ​ങ്ങ​ളെ സ്വാ​ധീ​നി​ക്കും. അ​വ​സാ​ന​മ​ണി​ക്കൂ​റു​ക​ളി​ല്‍ പെ​ട്ടി​തു​റ​ക്കും മു​ന്‍​പ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ലൂ​ടെ...