ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ജൂ​ണ്‍ ഒ​ന്നി​ന്
Wednesday, May 22, 2019 11:45 PM IST
കോ​ഴി​ക്കോ​ട്: മേ​യ് മാ​സ​ത്തെ കോ​ഴി​ക്കോ​ട് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ജൂ​ണ്‍ ഒ​ന്നി​ന് രാ​വി​ലെ 10.30ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.

എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ കൂ​ടി​ക്കാ​ഴ്ച 25 ന്

​കോ​ഴി​ക്കോ​ട്: സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ 25 ന് ​രാ​വി​ലെ 10.30ന് ​ജി​ല്ല​യി​ലെ വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ബി​സി​ന​സ് അ​സോ​സി​യേ​റ്റ് മാ​നേ​ജ​ര്‍, ലൈ​ഫ് പ്ലാ​ന​ര്‍, മെ​ഡി​ക്ക​ല്‍ കോ​ഡ​ര്‍, ആ​ന്‍​ഡ്രോ​യ്ഡ് ഡ​വ​ല​പ്പ​ര്‍, മാ​ര്‍​ക്ക​റ്റിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ്, യു​ഐ​ഡി​സൈ​ന​ര്‍ തു​ട​ങ്ങി​യ ഒ​ഴി​വു​ക​ളി​ലേ​ക്ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ം. 0495 - 2370178.

കു​ള​ത്തു​വ​യ​ലി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം

കു​ള​ത്തു​വ​യ​ൽ: കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ 1989 വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം 25ന് ​രാ​വി​ലെ 9.30 മു​ത​ൽ മൂ​ന്ന് വ​രെ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ൽ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​മു​ണ്ടാ​കും.