ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, May 22, 2019 11:47 PM IST
താ​മ​ര​ശേ​രി: ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ന്‍ കൊ​ടു​വ​ള്ളി ബ്ലോ​ക്ക് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത​വി​ജ​യി​ക​ള്‍​ക്ക് അ​നു​മോ​ദ​ന​വും അ​വാ​ര്‍​ഡ് ദാ​ന​വും ന​ട​ത്തി.
കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ത​മ്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മ​ട​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. പ​ങ്ക​ജാ​ക്ഷ​ന്‍ കൊ​ടു​വ​ള്ളി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. മ​നോ​ജ്, താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് മെ​ംബര്‍ കെ.​സ​ര​സ്വ​തി, ശ​രീ​ഫ് താ​മ​ര​ശേ​രി, അ​ഷ്‌​റ​ഫ് പ​ന്നൂ​ര്‍, ഷ​മീ​ര്‍ പ​ര​പ്പാ​റ, ഗോ​കു​ല്‍ മു​ക്ക​ടം​ങ്കാ​ട, സു​ബൈ​ര്‍ മ​ട​വൂ​ര്‍, പി.​സി. ഫി​ജാ​സ്, പി.​സി. വാ​സു, വി.​കെ.​വി​റാ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.