വൈദ്യുതി മുടങ്ങും
Friday, May 24, 2019 12:29 AM IST
രാ​വി​ലെ ആ​റ് മു​ത​ൽ ഉ​ച്ച​യ്ക്കുശേഷം 2.30 വ​രെ മേ​ക്കോ​ത്ത്, ക​പ്പ​ള്ളി, സ​ന്തോ​ഷ് മു​ക്ക്, ച​ല്ലി വ​യ​ൽ, കാ​വി​ൽ, മ​മ്മ​ള്ളി​താ​ഴ, ഉ​മ​യാം​കു​ന്ന്, കൊ​ളോ​റ, മേ​മു​ണ്ട മി​ൽ, മേ​മു​ണ്ട മ​ഠം, കീ​ഴ​ൽ ല​ക്ഷം വീ​ട്, കീ​ഴ​ൽ പ​ള്ളി, കീ​ഴ​ൽ സ്കൂ​ൾ, ആ​യോ​ളി താ​ഴ, കീ​ഴ​ൽ മു​ക്ക്,
രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​യ്ക്കുശേഷം ര​ണ്ട് വ​രെ എ​ര​ഞ്ഞോ​ത്ത് താ​ഴം, വി​വേ​ക, എ​സ്റ്റേ​റ്റ് താ​ഴം, ഉ​ണി​മു​ക്ക്, കോ​ട്ടൂ​കു​ള​ങ്ങ​ര, ചി​ര​ക്കോ​ട്ടു​താ​ഴം, പ​റ​മ​ണ്ണി​ൽ,
ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ ഉ​ള്ള്യേ​രി, പാ​ലോ​റ, നാ​റാ​ത്ത്, എം.​ഡി​റ്റ്, ഈ​സ്റ്റ് മു​ക്ക്, കാ​ഞ്ഞി​ക്കാ​വ്, പൊ​യി​ൽ​താ​ഴം, കോ​ട്ട​ക്ക​ട​വ്, എ​സ്​പി ഓ​ഫീ​സ്, പാ​ലോ​ളി​പാ​ലം, യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന്‍റ​ർ, കൊ​യി​ലോ​ത്ത്താ​ഴ, തോ​ട​ന്നൂ​ർ ടൗ​ൺ, എ​ര​ഞ്ഞി​മു​ക്ക്, പൂ​വാ​റ​കു​ന്ന്, ചെ​ക്കോ​ട്ടി ബ​സാ​ർ, ഹെ​ൽ​ത്ത് സെ​ന്‍റ​ർ, ഖാ​ദി ബോ​ർ​ഡ്,
രാ​വി​ലെ 7.30 മുതൽ ഉ​ച്ച​യ്ക്ക് ശേ​ഷം 3.30 വ​രെ ക​ള​രി​ക്ക​ണ്ടി, വാ​ഴ​പ​റ​മ്പ്, പോ​ത്താ​ല, മാ​രി​യോ​ട്, പി​ലാ​ശ്ശേ​രി, പാ​റ​മ്മ​ൽ,
രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്കുശേഷം ര​ണ്ട് വ​രെ പു​ല്ലാ​ഞ്ഞി​മേ​ട്, ടൈ​ഗ​ർ ഹി​ൽ, ഇ​റ​ച്ചി​പ്പാ​റ, അ​മ്പാ​യ​ത്തോ​ട്, മി​ച്ച​ഭൂ​മി, അ​റ​മു​ക്ക്, ചെ​ക്ക്പോ​സ്റ്റ്, ചു​ങ്കം,
രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ക​ന​കാ​ല​യ ബാ​ങ്ക്, ക​ള​ക്ട​ർ ബം​ഗ്ളാ​വ് പ​രി​സ​രം, പാ​വ​ങ്ങാ​ട്, വി​കാ​സ് ന​ഗ​ർ, പു​തി​യ​ങ്ങാ​ടി, പാ​ല​ക്ക​ട, എ​ഐ​ആ​ർ പ​രി​സ​രം,
വൈ​കു​ന്നേ​രം 5.30 വ​രെ നാ​റാ​ത്ത്, നാ​റാ​ത്ത് പ​ള്ളി, പു​ത്തൂ​ർ​വ​ട്ടം, പൊ​യി​ലി​ങ്ങ​താ​ഴം, പാ​ണാ​ണ്ടി​ത്താ​ഴം, നു​ഴ​ഞ്ഞി​ല​കു​ന്ന്, കൂ​മു​ള്ളി, തോ​രാ​യി, കൊ​ട​ശേ​രി, അ​ടു​വാ​ട്ട്, ക​ണ്ണി​പ്പൊ​യി​ൽ, എ​ലി​യോ​ട്ട് അ​മ്പ​ലം, കൊ​ള​ക്കാ​ട്,
രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ റ​ഹ്‌​മാ​ൻ ബ​സാ​ർ, കൊ​ള​ത്ത​റ, മ​ദ്ര​സ്സ​ങ്ങാ​ടി, കൊ​ള​ത്ത​റ ചു​ങ്കം, ഹി​ന്ദു​സ്ഥാ​ൻ റോ​ഡ്, ഉ​ച്ചയ്ക്ക് 11.30 മു​ത​ൽ ഉ​ച്ച​യ്ക്കുശേഷം 1.30 വ​രെ ചെ​റു​വ​ണ്ണൂ​ർ ടൗ​ൺ, ടിപി ​റോ​ഡ്, സി​എ​ച്ച് ട​വ​ർ, വാ​ല​ഞ്ചേ​രി താ​ഴം,
ഉ​ച്ച​യ്ക്കുശേഷം 1.30 മു​ത​ൽഉ​ച്ച​യ്ക്കുശേഷം മൂ​ന്ന് വ​രെ ഫ​റോ​ക് സ​ബ്‌​സ്റ്റേ​ഷ​ൻ മു​ത​ൽ മ​ല​ബാ​ർ ടൈ​ൽ​സ് വ​രെ, മ​ല​ബാ​ർ ടൈ​ൽ​സ് മു​ത​ൽ മ​ധു​ര ബ​സാ​ർ വ​രെ,
ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ മ​ധു​ര ബ​സാ​ർ മു​ത​ൽ വി​ജ​യ​പ്ര​കാ​ശ് വ​രെ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.