യു​ഡി​എ​ഫ് ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി
Friday, May 24, 2019 12:29 AM IST
മേ​പ്പ​യ്യൂ​ർ: വ​ട​ക​ര​യി​ൽ യു‌​ഡി​എ​ഫ് കൈ​വ​രി​ച്ച വി​ജ​യ​ത്തി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ആ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് മേ​പ്പ​യൂ​ർ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പൂ​ക്കോ​ട്ട് ബാ​ബു​രാ​ജ്, ക​ൺ​വീ​ന​ർ ടി.​കെ.​എ. ല​ത്തീ​ഫ്, കെ.​പി. വേ​ണു​ഗോ​പാ​ൽ, വി. ​മു​ജീ​ബ്, കെ.​പി. രാ​മ​ച​ന്ദ്ര​ൻ, സി.​എം. ബാ​ബു, ഷ​ബീ​ർ ജ​ന്ന​ത്ത്, ഷ​ർ​മ്മി കോ​മ​ത്ത്, അ​ൻ​വ​ർ കു​ന്നം ങ്ങാ​ട്ട്, മു​ജീ​ബ് കോ​മ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വ​ട​ക​ര: കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ലീ​ഗി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​ർ വ​ട​ക​ര ന​ഗ​ര​ത്തി​ൽ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം നടത്തി. നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി പ്രവർത്തകർ ന​ഗ​രം കീ​ഴ​ട​ക്കി. കൊ​ടി​ക​ൾ വീ​ശി​യും ആ​ർ​പ്പു​വി​ളി​ച്ചും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മു​ന്നേ​റി.
പ​ല​യി​ട​ത്തും മ​ധു​ര​വി​ത​ര​ണ​വു​മു​ണ്ടാ​യി. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പു​റ​ന്തോ​ട​ത്ത് സു​കു​മാ​ര​ൻ, കെ.​കെ. മ​ഹ​മൂ​ദ്, മാ​ന​സ ക​രീം, ഷം​സു​ദീ​ൻ കൈ​നാ​ട്ടി, പി.​എ​സ്. ര​ഞ്ജി​ത്ത്കു​മാ​ർ, എം. ​ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.