കോൺഗ്രസും ബിജെപിയും പ്ര​ക​ട​നം ന​ട​ത്തി
Friday, May 24, 2019 12:30 AM IST
കോ​ട​ഞ്ചേ​രി: രാ​ഹു​ൽ ഗാ​ന്ധി​യെ വി​ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി നെ​ല്ലി​പ്പൊ​യി​ൽ ടൗ​ണി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.
വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, കെ.​എം. പൗ​ലോ​സ്, ഔ​സേ​പ്പ​ച്ച​ൻ ആ​ല​വേ​ലി, ബി​ജു ഓ​ത്തി​ക്ക​ൽ, വി​ൽ​സ​ൺ ത​റ​പ്പേ​ൽ, കെ.എ​സ്. തോ​മ​സ്, അ​ബി​ൻ പൂ​ന്തു​രു​ത്തി, ഡോ​മി​നി​ക്ക് നാ​ട്ടു​നി​ലം, സേ​വ്യ​ർ കി​ഴ​ക്കേ​ക്കു​ന്നേ​ൽ, സ​ണ്ണി കു​ഴി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
താ​മ​ര​ശേ​രി: പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ താ​മ​ര​ശേ​രി ടൗ​ണി​ല്‍ ആ​ഹ്ലാ​ദ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി.​ഹ​ബീ​ബ് ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ണ്‍​വീ​ന​ര്‍ ടി​.ആ​ര്‍​.ഒ. കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. അ​ഷ്‌​റ​ഫ്, ന​വാ​സ് ഈ​ര്‍​പ്പോ​ണ, പി.​പി.​ഹാ​ഫി​സ് റ​ഹ്മാ​ന്‍, എ.​പി.​ഉ​സ്സ​യി​ന്‍, കെ. ​സ​ര​സ്വ​തി, പി.​ടി.​ബാ​പ്പു, ഉ​സ്സ​യി​ന്‍ കു​ട്ടി ഹാ​ജി, സി.​മു​ഹ്‌​സി​ന്‍, സു​ല്‍​ഫി കാ​രാ​ടി, സു​മ രാ​ജേ​ഷ്, വി.​കെ.​എ.​ക​ബീ​ര്‍, അ​യ്യൂ​ബ്ഖാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി.​കെ.​ഹി​റാ​ഷ്, പ്ര​മോ​ദ് ചു​ങ്കം, ഷം​സീ​ര്‍ എ​ട​വ​ലം, മ​ഹേ​ന്ദ്ര​ന്‍ ചു​ങ്കം, ബാ​ല​കൃ​ഷ്ണ​ന്‍, ഭാ​സ്‌​ക്ക​ര​ന്‍ ചു​ങ്കം, മ​ന്‍​സൂ​ര്‍ തു​മ്പോ​ണ, സു​ധീ​ഷ് കാ​രാ​ടി, ഭാ​ര്‍​ഗ​വി നാ​രാ​യ​ണ​ന്‍, റീ​ന ബ​ല്‍​റാം, തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
തി​രു​വ​മ്പാ​ടി: കേ​ര​ള​ത്തി​ൽ വ​ൻ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കോ​ൺ​ഗ്ര​സും രാ​ജ്യ​ത്ത് വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ബി​ജെ​പി​യും നേ​ർ​ക്കു​നേ​ർ നി​ന്ന് വി​ജ​യ​മാ​ഘോ​ഷി​ച്ചു. തി​രു​വ​മ്പാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് വി​ജ​യാ​ഘോ​ഷം ന​ട​ത്തി​യ​ത്.
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വി​ജ​യാ​ഘോ​ഷം രാ​വി​ലെ ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. വാ​ദ്യ​മേ​ള​ങ്ങ​ളും പ​ട​ക്ക​ങ്ങ​ളു​മായി സൗ​ഹൃ​ദപ​ര​മാ​യ ആ​ഘോ​ഷ​മാ​ണ് ന​ട​ന്ന​ത്. ആ​ഘോ​ഷ​ത്തി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.