സെ​ല്‍​ഫി മ​ത്സ​രം ന​ട​ത്തും
Saturday, May 25, 2019 12:04 AM IST
കോ​ഴി​ക്കോ​ട്: ക്ഷീ​ര​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ക്ഷീ​ര പ​രി​ശീ​ല​ന കേ​ന്ദ്രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് "ചി​യേ​ഴ്സ് മി​ൽ​ക്ക്' എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​ല്‍​ഫി മ​ത്സ​രം ന​ട​ത്തും. പാ​ല്‍ ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണ് എ​ന്ന സ​ന്ദേ​ശം പ്ര​തി​ഫ​ലി​ക്കുന്ന​താ​യി​രി​ക്ക​ണം സെ​ല്‍​ഫി. മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കേ​ണ്ട ഫോ​ട്ടോ​ക​ള്‍ 31 ന് ​അ​ഞ്ചി​ന് മു​മ്പാ​യി 9496920764 എ​ന്ന ന​മ്പ​റി​ല്‍ വാ​ട്‌​സ​ാപ്പ് മു​ഖേ​ന​യോ, dtcselfiecontest2019 @gmail.com എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ അ​യ​യ്ക്ക​ണം. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​വും നൽകും. ഫോ​ണ്‍ 0495 2414579.

ലോ​ക സ്കി​സോ​ഫ്രീ​നി​യ ദി​നം ആ​ച​രി​ച്ചു

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക സ്കി​സോ​ഫ്രീ​നി​യ ദി​നം ആ​ച​രി​ച്ചു. വ​കു​പ്പു​മേ​ധാ​വി പ്ര​ഫ. ഡോ.​കെ.​എ​സ്. പ്ര​ഭാ​വ​തി, അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​പി.​വി. ഇ​ന്ദു, ഡോ. ​ആ​യി​ഷ എ​ന്നി​വ​ര്‍ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും വേ​ണ്ടി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഡോ. ​ദ​യാ​ല്‍ നാ​രാ​യ​ണ്‍ സം​ഘ​ടി​പ്പി​ച്ച സൈ​ക്യാ​ട്രി ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തി.