എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
Saturday, May 25, 2019 12:06 AM IST
കോ​ട​ഞ്ചേ​രി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ ശ്രേ​യ​സ് പു​ലി​ക്ക​യം യൂ​ണി​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ല ജ്യോ​തി സം​ഘ​ങ്ങ​ളി​ലെ ആ​ഷ്ന സ​ണ്ണി, ന​വോ​മി എം. ​റോ​സ്, മേ​രി ബി​ജു എ​ന്നിവരെ ആ​ദ​രി​ച്ചു.
കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ജി വാ​വ​ലു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ൺ പ​ന​ച്ചി​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ കോ​ഓർഡി​നേ​റ്റ​ർ ലി​സി റെ​ജി, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ​ൽസി ​ബേ​ബി, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി തോ​മ​സ് കു​ന്നും​പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

താ​മ​ര​ശേ​രി: കൊ​ടു​വ​ള​ളി ഗ​വ. ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് 30, 31 തീ​യ​തി​ക​ളി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. 30ന് ​രാ​വി​ലെ 10ന് ​ഇം​ഗ്ലീ​ഷ്, 31 ന് ഉ​ച്ച​യ്ക്ക് 12ന് മ​ല​യാ​ളം, സം​സ്‌​കൃ​തം എ​ന്നീ വിഷയങ്ങളിലാണ് കൂടിക്കാഴ്ച.
ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നെ​റ്റ്/​പി​എ​ച്ച്ഡി യും ​ആ​ണ് യോ​ഗ്യ​ത. ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ 55 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​രേ​യും പ​രി​ഗ​ണി​ക്കും. കോ​ഴി​ക്കോ​ട് മേ​ഖ​ല കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റേ​റ്റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം നേ​രി​ട്ടു ഹാ​ജ​രാ​കണമെന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു.