യു​ഡി​എ​ഫ് പ്രവർത്തകർ ആ​ഹ്ളാ​ദ പ്ര​ക​ട​നം ന​ട​ത്തി
Saturday, May 25, 2019 12:06 AM IST
കോ​ട​ഞ്ചേ​രി: രാ​ഹു​ൽ ഗാ​ന്ധി​യെ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മ​ിറ്റി ടൗ​ണി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും​ന​ട​ത്തി.
യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ പ്രി​ൻ​സ് പു​ത്ത​ൻ​ക​ണ്ടം, അ​ബൂ​ബ​ക്ക​ർ മൗ​ല​വി, ലി​സി ചാ​ക്കോ, സ​ണ്ണി കാ​പ്പാ​ട്ടു​മ​ല , എം.​കെ ഏ​ലി​യാ​സ്, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ, ഫ്രാ​ൻ​സി​സ്ചാ​ലി​ൽ, ചാ​ക്കേ​ച്ച​ൻ പേ​ണ്ടാ​ന​ത്ത്, ഷാ​ഫി മു​റ​മ്പാ​ത്തി, കെ.ജെ ജോ​സ​ഫ്, ചി​ന്നാ അ​ശോ​ക​ൻ, ഷി​ബു മ​ണ്ണു​ർ, ടെ​സി ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.