കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഇന്നുമുതൽ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്കു​ം
Saturday, May 25, 2019 12:36 AM IST
പേ​രാ​മ്പ്ര: കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലേ​യും ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്ക​ല്‍ ഇന്നു മു​ത​ല്‍ ജൂ​ണ്‍ 20 വ​രെ കൂ​ത്താ​ളി എ​യു​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കും.
റേ​ഷ​ന്‍ കാ​ര്‍​ഡ്, നി​ല​വി​ലെ ഇ​ന്‍​ഷ്വറ​ന്‍​സ് കാ​ര്‍​ഡ്, പു​തു​ക്കു​ന്ന ആ​ളു​ടെ ആ​ധാ​ര്‍​കാ​ര്‍​ഡ്, 50 രൂ​പ എ​ന്നി​വ സ​ഹി​തം കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍ വ​ന്ന് കാ​ര്‍​ഡ് പു​തു​ക്കേ​ണ്ട​താ​ണെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
കാ​ര്‍​ഡ് പു​തു​ക്കു​ന്ന വാ​ര്‍​ഡും തി​യ​തി​യും: വാ​ര്‍​ഡ് ഒ​ന്ന് (ഇ​ന്നും നാ​ളെ​യും), വാ​ര്‍​ഡ് ര​ണ്ട് (27, 28),
വാ​ര്‍​ഡ് മൂ​ന്ന് (29, 30), വാ​ര്‍​ഡ് നാ​ല് (31, ജൂ​ണ്‍ ഒ​ന്ന്), വാ​ര്‍​ഡ് അ​ഞ്ച് (ജൂ​ണ്‍ ര​ണ്ട്, മൂ​ന്ന്).
വാ​ര്‍​ഡ് ആ​റ് (ജൂ​ണ്‍ നാ​ല്, ആ​റ്), വാ​ര്‍​ഡ് ഏ​ഴ് (ജൂ​ണ്‍ ഏ​ഴ്, എ​ട്ട്), വാ​ര്‍​ഡ് എ​ട്ട് (ജൂ​ണ്‍ ഒ​ന്പ​ത്, 10), വാ​ര്‍​ഡ് ഒ​ന്പ​ത് (ജൂ​ണ്‍ 11, 12),
വാ​ര്‍​ഡ് 10 (ജൂ​ണ്‍ 13, 14), വാ​ര്‍​ഡ് 11 (ജൂ​ണ്‍ 15, 16), വാ​ര്‍​ഡ് 12(ജൂ​ണ്‍ 17, 18), വാ​ര്‍​ഡ് 13 (ജൂ​ണ്‍ 19, 20).