ക​ക്ക​യെ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു
Saturday, May 25, 2019 10:49 PM IST
ചാ​ലി​യം: ക​ക്ക​യെ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ക​ട​ലി​ൽ മു​ങ്ങി മ​രി​ച്ചു. ചാ​ലി​യം ലൈ​റ്റ് ഹൗ​സി​ന് സ​മീ​പം തൈ​ക്ക​ട​പ്പു​റ​ത്ത് റ​ഫീ​ഖ് (44) ആ​ണ് മ​രി​ച്ച​ത്. ബേ​പ്പൂ​ർ പു​ളി​മൂ​ട്ടി​ന് സ​മീ​പം ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ക​ണ്ട​യ്ന​ർ ക​പ്പ​ലി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഷു​ക്കൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സാ​ബി​റ. മ​ക്ക​ൾ: സാ​ജി​ത്ത്, ജു​ബൈ​സ്, ഷം​നാ​സ്.