കാ​ർ​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ പ​ദ്ധ​തിക്ക് കോടഞ്ചേരിയിൽ തുടക്കമായി
Sunday, May 26, 2019 12:01 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം കൃ​ഷി​ഭ​വ​ൻ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന എ​ഫ്ഐ​ജി ഫാ​ർ​മേ​ഴ്സ് ഇ​ൻ​ട്ര​സ്റ്റ് ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ ആ​യ ട്രീ​പ്രൂ​ണ​ർ, കാ​ടു​വെ​ട്ട് യ​ന്ത്രം എ​ന്നി​വ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ൽ നി​ർ​വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ചി​ന്ന അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ കെ.​എ. ഷ​ബീ​ർ അ​ഹ​മ്മ​ദ്, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കു​മാ​ര​ൻ ക​രി​മ്പി​ൽ, ബി​ന്ദു ജോ​ർ​ജ്, സ​ജി​നി രാ​മ​ൻ​കു​ട്ടി, ജെ​സി പി​ണ​ക്കാ​ട്ട്, ജോ​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ല​ഹ​ന്നാ​ൻ പു​തി​യ​ട​ത്ത്, ടി.​ഇ. ഡൊ​മി​നി​ക്, സ്ക​റി​യ മു​ട്ടി​ത്തോ​ട്‌, വി.​എ. ജോ​ണി, കെ.​സി. സ​ണ്ണി, മോ​ളി ഷാ​ജു, കെ.​വി. മാ​ത്യു, സ​ണ്ണി തോ​ട്ടും മൂ​ഴി, പി.​വി. ദേ​വ​സ്യ, ജോ​സ് കാ​ളം പ​റ​മ്പി​ൽ, കെ.​ജെ. ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.