200 ഓ​ളം സ്കൂൾ വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു
Sunday, May 26, 2019 12:03 AM IST
കോ​ഴി​ക്കോ​ട്: പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ആ​ര്‍​ടി ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 200ഓ​ളം വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. 36 വാ​ഹ​ന​ങ്ങ​ള്‍ വി​വി​ധ ത​ക​രാ​റു​ക​ള്‍ കൊ​ണ്ട് യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി.
വെ​ഹി​ക്കി​ൾ ലൊ​ക്കേ​ഷ​ന്‍ ട്രാ​ക്കിം​ഗ് സം​വി​ധാ​നം ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ സു​ര​ക്ഷാ​മി​ത്ര എ​ന്ന വെ​ബ്‌​സൈ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്തു. യോ​ഗ്യ​മ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ച്ച് ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.
ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന ഈ ​മാ​സം 29ന് ​രാ​വി​ലെ എ​ട്ടി​ന് ന​ട​ത്തും. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ജൂ​ണി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​ന് മു​മ്പാ​യി വെ​ഹി​ക്കി​ള്‍ ലൊ​ക്കേ​ഷ​ന്‍ ട്രാ​ക്കിം​ഗ് സം​വി​ധാ​നം ഘ​ടി​പ്പി​ച്ച് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. വെ​ഹി​ക്കി​ള്‍ ലൊ​ക്കേ​ഷ​ന്‍ ട്രാ​ക്കിം​ഗ് സം​വി​ധാ​നം നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​ല്‍ കു​റ​ഞ്ഞ എ​ണ്ണം വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്കി​യ​ത്. സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് 29ന് ​രാ​വി​ലെ ഒ​ന്‍​പ​തി​ന് ചേ​വാ​യൂ​ര്‍ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നിൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും.