ടെ​ന്നീ​സ് വോ​ളി​ബോ​ൾ: ജി​ല്ലാ സീ​നി​യ​ർ ടീ​മി​നെ ശ്യാം​ജി​ത്തും ഗ്രീ​ഷ്മ​യും ന​യി​ക്കും
Sunday, May 26, 2019 12:03 AM IST
കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് ല​ക്ഷ്മീ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന ടെ​ന്നീ​സ് വോ​ളി​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ജി​ല്ലാ പു​രു​ഷ ടീ​മി​നെ വി. ​ശ്യാം​ജി​ത്തും വ​നി​താ ടീ​മി​നെ പി.​കെ. ഗ്രീ​ഷ്മ​യും ന​യി​ക്കും.
പു​രു​ഷ ടീം: ​കെ.​കെ അ​ഭി​ജി​ത് ബാ​ബു (വൈ​സ് ക്യാ​പ്റ്റ​ൻ), വി.​ബി മി​ദ്‌​ലാ​ജ്, കെ.​കെ ഋ​ത്വി​ക് സു​ന്ദ​ർ, കെ.​കെ ശ്രു​തി​ൻ ച​ന്ദ്ര​ൻ.
കോ​ച്ച്: പി. ​ഷ​ഫീ​ഖ് മാ​നേ​ജ​ർ: ടി.​എം അ​ബ്ദു റ​ഹി​മാ​ൻവ​നി​താ ടീം: ​എ.​സി അ​ഭി​രാ​മി (വൈ​സ് ക്യാ​പ്റ്റ​ൻ), കെ.​കെ സ​ന ജി​ൻ​സി​യ, അ​ക്ഷ​യ ഷാ​ജി, നേ​ഹ, സിം​ഫ​ണി എ​സ് ജാ​ന​കി, ഷാ​നി ജോ​സ​ഫ്. കോ​ച്ച് : കെ.​കെ സ​ന്തോ​ഷ് . മാ​നേ​ജ​ർ: കെ.​വി. ലാ​ൽജ്യോ​തി.