ച​ക്ര​വ​ര്‍​ത്തി വീ​ണ്ടും കു​ടും​ബ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത​യി​ലേ​ക്ക്
Sunday, May 26, 2019 12:03 AM IST
കോ​ഴി​ക്കോ​ട്: മ​നോ​രോ​ഗ​ത്തി​ന് അ​ടി​മ​പ്പെ​ട്ട് വീ​ടു​വി​ട്ടി​റ​ങ്ങി​യ ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി ച​ക്ര​വ​ര്‍​ത്തി ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തോ​ടൊ​പ്പം ചേ​ര്‍​ന്നു.
ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യ് 29 നാ​ണ് ച​ക്ര​വ​ര്‍​ത്തി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കീ​ഴി​ല്‍ വെ​ള്ളി​മാ​ടു​കു​ന്നു​ള്ള ആ​ശാ​ഭ​വ​നി​ലെ​ത്തി​യ​ത്.
കൃ​ത്യ​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ല​ഭി​ച്ച​തോ​ടെ മാ​ന​സി​ക ശാ​രീ​രി​ക ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍ ശി​വ​ന്‍ കോ​ട്ടൂ​ളി​യു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
കോ​ഴി​ക്കോ​ട് ചീ​ഫ് ജു​ഡീ​ഷല്‍ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ച​ക്ര​വ​ര്‍​ത്തി​യെ ഭാ​ര്യ ദേ​വി, മ​ക​ന്‍ മാ​തേ​ഷ് എ​ന്നി​വ​ര്‍​ക്കൊ​പ്പം നാ​ട്ടി​ലേ​ക്ക​യ​ച്ചു. ആ​ശാ​ഭ​വ​ന്‍ സൂ​പ്ര​ണ്ട് കെ.​എം. അ​ഹ​മ്മ​ദ് റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​യ​യ​പ്പും ന​ല്‍​കി. ശി​വ​ന്‍ കോ​ട്ടു​ളി​യു​ടെ ശ്ര​മ​ഫ​ല​മാ​യി ആ​റാ​മ​ത് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ​യാ​ണ് ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം തി​രി​ച്ച​യ​ക്കു​ന്ന​ത്.