എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Sunday, May 26, 2019 12:03 AM IST
തി​രു​വ​മ്പാ​ടി: എ​സ്എ​സ്എ​ൽ​സി​ക്കും പ്ല​സ്ടു​വി​നും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​രു​വ​മ്പാ​ടി സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 167 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എം​എ​ൽ​എ ഉ​പ​ഹാ​ര​വും പ്ര​ശ​സ്തി പ​ത്ര​വും കൈ​മാ​റി. പി‌.​ടി. അ​ഗ​സ്റ്റി​ൻ, കെ.​എം. സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.