ക​ട്ടി​പ്പാ​റ​യി​ല്‍ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം ഇ​ന്ന്
Friday, June 14, 2019 12:32 AM IST
താ​മ​ര​ശേ​രി: ക​രി​ഞ്ചോ​ല ദു​രി​ത​ബാ​ധി​ത​രോ​ട് അ​ധി​കൃ​ത​ര്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 10ന് ​ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ്ണ ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക​മ്മി​റ്റി അ​റി​യി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
എം.​എ റ​സാ​ഖ്, ന​ജീ​ബ് കാ​ന്ത​പു​രം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.