കാ​ർ​ട്ടൂ​ൺ പു​ര​സ്കാ​രം: എ​കെ​സി​സി കൂ​രാ​ച്ചു​ണ്ട് പ്ര​തി​ഷേ​ധി​ച്ചു
Friday, June 14, 2019 12:32 AM IST
കൂ​രാ​ച്ചു​ണ്ട്: ക്രൈ​സ്ത​വ​രു​ടെ വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന വി​ധം ചി​ത്രീ​ക​രി​ച്ച കാ​ർ​ട്ടൂ​ണി​ന് ല​ളി​ത​ക​ലാ ആ​ക്കാ​ദ​മി അ​വാ​ർ​ഡ് ന​ൽ​കി​യതിൽ എ​കെ​സി​സി കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ​ക​മ്മ​ിറ്റി പ്ര​തി​ഷേ​ധി​ച്ചു. രൂ​പ​താ സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ബ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ​ണ്ണി പാ​ര​ഡൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ചെ​റു​വ​ള്ളി​ൽ ലീ​ലാ​മ്മ പു​ത്തേ​ട്ട്പ​ട​വി​ൽ, ത്രേ​സ്യാ​മ്മ പു​ലി​ക്കോ​ട്ടി​ൽ, ജെ​യ്സ​ൺ എ​മ്പ്ര​യി​ൽ, തോ​മ​സ് നെ​ടി​യ പാ​ല​ക്ക​ൽ, ത​ങ്ക​ച്ച​ൻ അ​ന്തി​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.