ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് പു​തു​ക്ക​ല്‍
Friday, June 14, 2019 12:32 AM IST
പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ന്‍​ഷ്വറ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്ക​ല്‍ 19 മു​ത​ല്‍ ജൂ​ലാ​യ് മൂ​ന്ന് വ​രെ ന​ട​ക്കും. മ​ഠ​ത്തി​ല്‍​മു​ക്ക് ആ​വ​ള ടി. ​സ്മാ​ര​ക വാ​യ​ന​ശാ​ല 19ന് ​വാ​ര്‍​ഡ് ഒ​ന്ന്, 20ന് ​വാ​ര്‍​ഡ് ര​ണ്ട്, 21ന് ​വാ​ര്‍​ഡ് മൂ​ന്ന്, 22ന് ​വാ​ര്‍​ഡ് നാ​ല്, 23ന് ​വാ​ര്‍​ഡ് അ​ഞ്ച്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് 24ന് ​വാ​ര്‍​ഡ് ആ​റ്, 25ന് ​വാ​ര്‍​ഡ് ഏ​ഴ്, 26ന് ​വാ​ര്‍​ഡ് എ​ട്ട്, 27ന് ​വാ​ര്‍​ഡ് ഒ​മ്പ​ത്, 28ന് ​വാ​ര്‍​ഡ് 15. മു​യി​പ്പോ​ത്ത് ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം 29ന് ​വാ​ര്‍​ഡ് 10, 30ന് ​വാ​ര്‍​ഡ് 11, ജൂ​ലാ​യ് ഒ​ന്ന് വാ​ര്‍​ഡ് 12, 2ന് ​വാ​ര്‍​ഡ് 13, 3ന് ​വാ​ര്‍​ഡ് 14.