ബൈ​ക്ക് മോ​ഷ​ണ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Friday, June 14, 2019 12:33 AM IST
കോ​ഴി​ക്കോ​ട്: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കൊ​ലൂ​ർ മാ​രി​യ​മ്മ​ൻ കോ​വി​ലി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ​ര​മ​ശി​വം ആ​ദി​മൂ​ല​ത്തെ​യാ​ണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ട്രെ​യി​നി​ൽ രാ​ത്രി ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ഇ​യാ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, ആ​നി​ഹാ​ൾ റോ​ഡ്, പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​വ​രു​ന്ന​ത്. ഇ​ത് കൂ​ടാ​തെ നി​ര​വ​ധി ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.