കാ​റ്റി​ൽ മ​രം വീ​ണു വീ​ടി​നു നാ​ശം
Friday, June 14, 2019 12:33 AM IST
പ​ട​ത്തു​ക​ട​വ്: ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ച​വ​റം​മൂ​ഴി​യി​ൽ ക​ന​ത്ത കാ​റ്റി​ൽ പ്ലാ​വ് മ​രം ക​ട​പു​ഴ​കി വീ​ണു വീ​ടി​നു നാ​ശം. ര​ണ്ടു പ്ലാ​ക്ക​ൽ ത്രേ​സ്യാ​മ്മ​യു​ടെ കോ​ൺ​ക്രീ​റ്റ് വീ​ടി​ന്‍റെ മുകലിലാണു മ​രം പ​തി​ച്ച​ത്. സാ​ര​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.