ഓണത്തിന് ഒരു മുറം പച്ചക്കറി വിത്ത് തൈ വിതരണോദ്ഘാടനം
Saturday, June 15, 2019 12:33 AM IST
തി​രു​വ​മ്പാ​ടി: ഓ​ണ​ത്തി​ന് ഒരു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തിപ്രകാരമുള്ള വി​ത്തു​ക​ളു​ടെ​യും തൈ​ക​ളു​ടെ​യും വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​നോ​ദ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ഗോ​പാ​ല​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു ജെ​യിം​സ്, സ​ബി​ത വി​ൽ​സ​ൺ പി ​മാ​ത്യു, സ​മീ​ന ബാ​ബു, ഗീ​ത പ്ര​ശാ​ന്ത്, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ സി​ഡി​എ​സ് ചെ​യ​ർ പേ​ഴ്‌​സ​ൺ മോ​ളി ജോ​ൺ, കാ​ർ​ഷി​ക പ്ര​തി​നി​ധി​ക​ൾ കൃ​ഷി ഓ​ഫീ​സ​ർ പി. ​രാ​ജ​ശ്രീ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ജി​തി​ൻ കു​മാ​ർ, സു​മേ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യിരുന്നു.