വി​ല​ങ്ങാ​ട് -വ​യ​നാ​ട് ചു​ര​മി​ല്ലാ പാ​ത​യ്ക്കാ​യി പ്ര​യ​ത്‌​നി​ക്കും: കെ. ​മു​ര​ളീ​ധ​ര​ൻ
Saturday, June 15, 2019 12:35 AM IST
നാ​ദാ​പു​രം: നി​യു​ക്ത വ​ട​ക​ര എം​പി കെ. ​മു​ര​ളീ​ധ​ര​ന് നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഗം​ഭീ​ര വ​ര​വേ​ല്‍​പ്. കാ​ല​ത്ത് പ​ത്തി​ന് എ​ട​ച്ചേ​രി ക​ളി​യാം വെ​ള്ളി​യി​ല്‍ ആ​രം​ഭി​ച്ച പ​ര്യ​ട​ന​ത്തി​ന്‍റെ ആ​ദ്യ സ്വീ​ക​ര​ണ കേ​ന്ദ്രം പു​തി​ങ്ങാ​ടി​യി​ലാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് തൂ​ണേ​രി, ചെ​ക്ക്യാ​ട്, വ​ള​യം, വാ​ണി​മ​ല്‍ ,ന​രി​പ്പ​റ്റ, നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു പ​ര്യ​ട​നം.
വി​ല​ങ്ങാ​ട് നി​വാ​സി​ക​ളു​ടെ സ്വ​പ​ന​മാ​യ വ​യ​നാ​ട്ടി​ലേ​ക്കു​ള്ള ചു​ര​മി​ല്ലാ പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി വ​യ​നാ​ട് എം​പി രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി നേ​ടി എ​ടു​ക്കു​മെ​ന്ന് മു​ര​ളീ​ധ​ര​ന്‍ വി​ലാ​ങ്ങാ​ട്ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ പ​റ​ഞ്ഞു.
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, വി.​എം. ച​ന്ദ്ര​ന്‍, കെ.​പി രാ​ജ​ന്‍, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ല്‍, പി. ​കെ. ഹ​ബീ​ബ്, സി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍, മാ​ക്കൂ​ല്‍ കേ​ള​പ്പ​ന്‍, മോ​ഹ​ന​ന്‍​പാ​റ​ക്ക​ട​വ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.