കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൂ​ട​ര​ഞ്ഞി യൂ​ണി​റ്റ് ജനറൽ ബോഡി
Saturday, June 15, 2019 12:36 AM IST
കൂ​ട​ര​ഞ്ഞി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൂ​ട​ര​ഞ്ഞി യൂ​ണി​റ്റ് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും 2019-21 വ​ർ​ഷ​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും കൂ​ട​ര​ഞ്ഞി ക​രി​ങ്കു​റ്റി ക​ട​മ്പ​നാ​ട് ടോം​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. ടെ​ന്നി​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട​ര​ഞ്ഞി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ദീ​പേ​ഷ് കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വ​ഹി​ച്ചു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ളെ​യും വ്യാ​പാ​ര രം​ഗ​ത്ത് 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യവരെ​യും ആ​ദ​രി​ച്ചു. ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മി​ക​ച്ച യൂ​ണി​റ്റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൂ​ട​ര​ഞ്ഞി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ മ​ണി​യ​മ്പാ​റ ഉ​പ​ഹാ​രം ഏ​റ്റു വാ​ങ്ങി. യോ​ഗ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് മാ​ളി​ക, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ​സ​ൺ അ​റ​ക്ക​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം ട്ര​ഷ​റ​ർ പി ​പ്രേ​മ​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും തോ​ട്ട​ത്തി​ൻ​ക​ട​വ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ജി​ൻ​സ് പെ​രി​ഞ്ചേ​രി, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും അ​ഗ​സ്ത്യ​മു​ഴി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് പൈ​മ്പ​ള്ളി​ൽ, കൂ​ട​ര​ഞ്ഞി യൂ​ണി​റ്റ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജി​നേ​ഷ് തെ​ക്ക​നാ​ട്ട്, വ​നി​താ വിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ​റീ​ന റോ​യ്, യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ണ്ട് ഷു​ക്കൂ​ർ മി​ന​ർ​വ, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് പാ​തി​പ​റ​മ്പി​ൽ, ട്ര​ഷ​റ​ർ ജോ​ൺ​സ​ൺ തോ​ണ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
2019- 21 വ​ർ​ഷ​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഹ​മ്മ​ദ് പാ​തി​പ​റ​മ്പി​ൽ പ്ര​സി​ഡ​ന്‍റാ​യും സ്റ്റാ​ൻ​ലി ക​രി​ന്തോ​ളി​ൽ സെ​ക്ര​ട്ട​റി​യാ​യും ജോ​ൺ​സ​ൺ തോ​ണ​ക്ക​ര ട്ര​ഷ​റ​ർ ആ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.