വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി റി​മാ​ൻ​ഡി​ല്‍
Sunday, June 16, 2019 12:27 AM IST
പേ​രാ​മ്പ്ര: മു​പ്പ​ത്തി​എ​ട്ടു​കാ​രി​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ നാ​ട്ടു​കാ​ര​നാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍.
കൂ​രാ​ച്ചു​ണ്ട് ഓ​ഞ്ഞി​ല്‍ സ്വ​ദേ​ശി ഉ​മ്മി​ണി​കു​ന്നു​മ്മ​ല്‍ പ്ര​വീ​ണ്‍ (39)നെ​യാ​ണ് നാ​ദ​പു​രം ഡി​വൈ​എ​സ്പി പ്രി​ന്‍​സ് അ​ബ്ര​ഹാം അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​യെ കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ കാ​ട്ടി പീ​ഡ​നം തു​ട​രുകയായിരുന്നുവെന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പ്ര​തി​യെ അ​റ​സ​റ്റ് ചെ​യ്ത​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു.