മാ​നാ​ഞ്ചി​റ മ​ഴ​ കൊ​യ്ത്തി​നൊ​രു​ങ്ങു​ന്നു
Wednesday, June 19, 2019 12:43 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര ഹൃ​ദ​യ​ത്തി​ലെ പ്ര​ധാ​ന ശു​ദ്ധ​ജ​ല​സ്രോ​ത​സാ​യ മാ​നാ​ഞ്ചി​റ​ കുള ത്തിലെ പ​ട​വു​ക​ളി​ൽ വ​ള​ർ​ന്ന പു​ല്ലു​ക​ളും മ​റ്റു കു​റ്റി​ച്ചെ​ടി​ക​ളും കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടി വൃ​ത്തി​യാ​ക്കി.

മാ​നാ​ഞ്ചി​റ​യി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ണ് കോ​ർ​പ്പ​റേ​ഷ​നിൽ ജല വിതരണം നടത്തുന്നത്.
ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.