കോ​ൺ​ഗ്ര​സി​ൽ ചേ​ര്‍​ന്ന​വ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Wednesday, June 19, 2019 12:44 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്‍​പ​താം ബൂ​ത്തി​ല്‍ സി​പി​എം, സി​പി​ഐ പാ​ര്‍​ട്ടി​ക​ളി​ല്‍ നി​ന്ന് രാ​ജിവ​ച്ച് 10 പേ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. സി.​എ​ച്ച് ക​ടു​ങ്ങോ​ന്‍റെ വീ​ട്ടി​ല്‍ വ​ച്ച് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി.
യോ​ഗ​ത്തി​ല്‍ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ന്‍ മു​ത്തോ​റ അ​ധ്യ​ക്ഷ​ത വഹിച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ.​വി. രാ​മ​ച​ന്ദ്ര​ന്‍, എ​ന്‍.​പി. വി​ജ​യ​ന്‍, പ്ര​കാ​ശ​ന്‍ ക​ന്നാ​ട്ടി, പി.​ടി. വി​ജ​യ​ന്‍, ഹ​രീ​ന്ദ്ര​ന്‍ വാ​ഴ​യി​ല്‍, കെ.​കെ. പ്ര​ഹ്‌​ളാ​ദ​ന്‍, സി.​കെ ര​ജീ​ഷ്, വി​നോ​ദ​ന്‍ കു​ന്നു​മ്മ​ല്‍, അ​ശോ​ക​ന്‍ മു​ട​പ്പി​ലോ​ട്ട്, വി.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, കെ.​പി. സ​ദാ​ന​ന്ദ​ന്‍, പി.​കെ. ന​മ്പ്യാ​ര്‍ സു​ധി ന​ടു​ക്ക​ണ്ടി, എ​ന്‍.​കെ. ര​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.