കാ​ർ​ഷി​ക വി​ള​ക​ൾ വെ​ട്ടി ന​ശി​പ്പി​ച്ചു
Wednesday, June 19, 2019 12:45 AM IST
നാ​ദാ​പു​രം: ചു​ഴ​ലി വ​ട്ട​ച്ചോ​ല​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വാ​ഴ​ക​ളും റബ​ർ മ​ര​ങ്ങ​ളും വെ​ട്ടി ന​ശി​പ്പി​ച്ചു. വ​ട്ട​ച്ചോ​ല​യി​ലെ തു​ണ്ടി​യി​ൽ വാ​സു​വി​ന്‍റെ 30 വാ​ഴ​ക​ളും ര​ണ്ട് റ​ബർ മ​ര​ങ്ങ​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി 11ന് ​റ​ബബർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ച​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ പ​റ​മ്പി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വാ​ഴ​ക​ളും വെ​ട്ടി ന​ശി​പ്പി​ച്ച​താ​യി ക​ണ്ട​ത്. ഒ​രു മാ​സം മു​മ്പും റ​ബർ മ​രം ന​ശി​പ്പി​ച്ച​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഹ​രി​ത​മി​ത്ര​യി​ല്‍
ക​ര്‍​ഷ​ക​ര്‍​ക്കാ​യി
ക്ലാ​സ്

താ​മ​ര​ശേ​രി: ഹ​രി​ത​മി​ത്രം ക​ര്‍​ഷ​ക സ​മി​തി​യ​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​മ്പാ​യ​ത്തോ​ട് ഹ​രി​ത​മി​ത്ര​യി​ല്‍ ക​ഷ​ക​ര്‍​ക്കാ​യി കൃ​ഷി​ക​ള്‍ സം​ബ​ന്ധി​ച്ച് ക്ലാ​സ് ന​ട​ത്തു​ന്നു.
20ന് ​രാ​വി​ലെ 9.30ന് ​തു​ട​ങ്ങു​ന്ന ക്ല​സി​ല്‍ പ​ഴ​വ​ര്‍​ഗ കൃ​ഷി​യും വ​ള​പ്ര​യോ​ഗ​ങ്ങ​ളെ​ക്കുറി​ച്ചും കൂ​വ കൃ​ഷി, ഊ​ദ് കൃ​ഷി തു​ട​ങ്ങി​യ​വ​യി​ലും ക്ല​സ് ന​ട​ത്തും.
കൊ​യ്പ്പ​ത്തൊ​ടി പി.​കെ. അ​ഹ​മ്മ​ത്കു​ട്ടി, എ​ബ്ര​ഹാം ഉ​ഴു​ന്നാ​ലി​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും സെ​ക്ര​ട്ട​റി ഏ​ലി​യാ​സ് പ​ട​യാ​ട്ടി​ല്‍ അ​റി​യി​ച്ചു.