യൂ​ത്ത് കോ​ൺ​ഗ്ര​സ് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Wednesday, June 19, 2019 12:45 AM IST
കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ​ക്രം ത​ളം ചു​രം റോ​ഡ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന് വ​ർ​ഷം ഒ​ന്ന് പി​ന്നി​ട്ടി​ട്ടും അ​തേ നി​ല തു​ട​രു​ക​യാ​ണ്. ത​ക​ർ​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​വി​ലും​പാ​റ മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ്യാ​ടി പി​ഡ​ബ്ല്യൂഡി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​വി​ലും​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ബി​നി​ൽ നേ​തൃ​ത്വം ന​ൽ​കി. കെ​പി​സി​സി നി​ർ​വ്വാ​ഹ സ​മി​തി അം​ഗം കെ.​പി. രാ​ജ​ൻ, യു​ത്ത് കോ​ൺ​ഗ്ര​സ് വ​ട​ക​ര പാ​ർ​ലമെ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജേ​ഷ് ഊ​ര​ത്ത്.
കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​പി. സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​ണി മാ​ത്യു, ഉ​മേ​ഷ് കു​ണ്ട് തോ​ട്, നി​ഖി​ൽ​രൂ​പ്, അ​ഭി​ന​ന്ദ് എ.​പി ആ​ഷി​ഫ് വി.​പി. ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.