വാ​ട​ക കു​ടി​യാ​ൻ​ നി​യ​മം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന്
Thursday, June 20, 2019 12:44 AM IST
കൂ​രാ​ച്ചു​ണ്ട്: വാ​ട​ക കു​ടി​യാ​ൻ നി​യ​മം കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൂ​രാ​ച്ചു​ണ്ട് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം ആവ​ശ്യ​പ്പെ​ട്ടു.
ടൂ​റി​സംകേ​ന്ദ്ര​മാ​യ ക​ക്ക​യ​ത്തേ​യും പെ​രു​വ​ണ്ണാ​മൂ​ഴി യേ​യും ബ​ന്ധി​പ്പി​ച്ച് കൂ​രാ​ച്ചു​ണ്ട് വ​ഴി കെ​എ​സ്ആ​ർ​ടി​സി‌ ബ​സു​ക​ൾ അ​നു​വ​ദി​ക്ക​ണം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം പ്ര​യാ​സ​ത്തി​ലാ​യ ക​ച്ച​വ​ട​ക്കാ​രു​ടെ വാ​യ്പ​ാപ​ലി​ശ എ​ഴു​തി​ത്ത​ള്ള​ണം. വ്യാ​പാ​രി​ക​ൾ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്ക​ണ​ം. അ​ന്യാ​യ​മാ​യി വ​ർ​ധിപ്പി​ക്കു​ന്ന വാ​ട​ക ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വാ​ഴ​യി​ൽ ഇ​ബ്രാ​ഹിം ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
റ​സാ​ഖ് കാ​യാ​ലു​ട്ടു​മ്മ​ൽ റി​പ്പോ​ർ​ട്ടും സ​ണ്ണി എ​മ്പ്ര​യി​ൽ കണ ക്കും അവതരിപ്പിച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​അ​മ്മ​ദ്, അ​രു​ൺ ജോ​സ്, ഷു​ക്കൂ​ർ പൂ​നൂ​ർ, രാ​ജ​ൻ കാ​ന്ത​പു​രം, അ​ല​ങ്കാ​ർ ഭാ​സ്ക​ര​ൻ ,വ​നി​താ വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൗ​മി​നി മോ​ഹ​ൻ​ദാ​സ്, സു​രേ​ഷ് ബാ​ബു കൈ​ലാ​സ്, അ​ബി ചെ​മ്പോ​ട്ടി​ക്ക​ൽ, ഒ.​കെ.​സു​ബൈ​ദ, ജോ​സ് ചെ​റു​വ​ള്ളി​ൽ, സ​ണ്ണി പാ​ര​ഡൈ​സ്, ബേ​ബി വെ​ളി​യം​കു​ളം, സൂ​പ്പി തെ​രു​വ​ത്ത്, ഹം​സ പൂ​ന്തു​രു​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉന്നത വിജയികളെ അനു മോദിക്കുന്ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ടി. മ​നോ​ജ് കു​മാ​ർ ലൈ​സ​ൻ​സ് വി​ത​ര​ണം ചെയ്തു. നി​റ​വ് വേ​ങ്ങേ​രി​യു​ടെ പ്ര​തി​നി​ധി അ​ര​വി​ന്ദ് ക്ലാ​സെടുത്തു.
​ഭാ​ര​വാ​ഹി​കൾ: ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്) റ​സാ​ഖ് കാ​യ​ലാ​ട്ടു​മ്മ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) സ​ണ്ണി എ​മ്പ്ര​യി​ൽ (ട്ര​ഷ​റ​ർ) .