ഗ​സ്റ്റ് അ​ധ്യാ​പ​ക​ നിയമനം
Thursday, June 20, 2019 12:46 AM IST
കോ​ഴി​ക്കോ​ട്: ചൊക്ലിയിലെ തലശേരി ഗ​വ.​കോ​ള​ജിൽ‍ അ​റ​ബി​ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നെ​റ്റും ആ​ണ് യോ​ഗ്യ​ത. നെ​റ്റ് ഉ​ള​ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു 55 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത മാ​ര്‍​ക്കു​ള​ള​വ​രെ​യും പ​രി​ഗ​ണി​ക്കും.
അ​പേ​ക്ഷ​ക​ര്‍ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ ഗ​സ്റ്റ് പാ​ന​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രാ​യി​രി​ക്ക​ണം. ഇ​ന്‍റ​ര്‍​വ്യൂ 21 ന് ​രാ​വി​ലെ 11 -ന്. ​ഫോ​ണ്‍ - 04902393985.
കോ​ട​ഞ്ചേ​രി: ഗ​വ. കോ​ള​ജി​ൽ കെ​മി​സ്ട്രി, കോമേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​രും നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് പാ​സാ​യ​വ​രുമായിരിക്കണം.
കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തിരി​ക്ക​ണം. നെറ്റ് ഉള്ളവരുടെ അ​ഭാ​വ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യവ​രെയും​ പ​രി​ഗ​ണി​ക്കും.
താത്പ​ര്യ​മു​ള്ള​വ​ർ സർട്ടിഫിക്കറ്റുകൾ സ​ഹി​തം 24 ന് ​രാ​വി​ലെ 10 30ന് ​പ്രി​ൻ​സി​പ്പ​ലി​ന്‍റെ ചേംബ​റി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​താ​ണ്.