ബൈ​ക്ക് ത​ട്ടി ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Thursday, June 20, 2019 10:50 PM IST
വ​ട​ക​ര: ബൈ​ക്ക് ത​ട്ടി ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. വി​ല്യാ​പ്പ​ള്ളി പ​ട്ട​ന്നൂ​ർ മീ​ത്ത​ൽ ഷാ​ജി (കു​ട്ടു-44) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി വി​ല്യാ​പ്പ​ള​ളി ടൗ​ണി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ​യും നാ​രാ​യ​ണി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ന്തോ​ഷ്, സ​ജീ​വ​ൻ.