വൈദ്യുതി മുടങ്ങും
Friday, June 21, 2019 12:10 AM IST
നാ​ളെ രാ​വി​ലെ ഏ​ഴ് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ എ​ഴു​കു​ളം, ക​രി​യാ​ത്ത​ൻ​കാ​വ്, പെ​രി​ങ്ങോ​ട്‌​മ​ല, പ​ര​ലാ​ട്, ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് വ​രെ കു​ട്ട​മ്പൂ​ർ, പാ​ല​ങ്ങാ​ട്, ആ​ശാ​രി​ക്കു​ന്ന്, തോ​ലി​പ്പാ​റ​മ​ല, പോ​ത്ത​ഞ്ചേ​രി, നൂ​ഞ്ഞി, രാ​വി​ലെ 7.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ അ​ന്ത്യേ​രി, കൂ​ളി​പ്പാ​റ, കാ​യ​ലോ​ട്ടു​താ​ഴം, നെ​ല്ലി​ക്കാ​പ​റ​മ്പ, കു​ണ്ടു​ങ്ങ​ര, ബി​എ​സ്എ​ഫ് ക്യാ​മ്പ്, മ​ഞ്ഞ​പ്പ​ള്ളി, രാ​ജ​ധാ​നി, രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​വി​ലെ 10 വ​രെ വ​ല്ല​ത്താ​യ് പാ​റ, തേ​ക്കും​കു​റ്റി, ത​ണ്ണി​പ്പ​ടി, കോ​ട്ട​ക്കാ​ട്, പ​ന്നി​മു​ക്ക്, ഉ​ച്ച​യ്ക്ക് 12 വ​രെ മു​ത്തേ​രി, പൃ​ക്ക​ച്ചാ​ൽ, കാ​ഞ്ഞി​ര​മു​ഴി, ഉ​ച്ച​യ്ക്ക് ര​ണ്ട് ശേ​ഷം കു​ന്ന​ത്ത് പാ​ലം, പാ​ല​കു​റു​മ്പ, ഒ​ള​വ​ണ്ണ ജം​ക്ഷ​ൻ, കൊ​ടി​നാ​ട്ടു​മു​ക്ക്, നാ​ഗ​ത്തും​പാ​ടം, ക​മ്പി​ളി​പ്പ​റ​മ്പ്, വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വ​ട​ക്കും​ത​ല, സി​ഡ​ബ്ല്യൂ​ആ​ർ​ഡി​എം പ​മ്പ് ഹൗ​സ് പ​രി​സ​രം, തോ​ട്ടു​മു​ഴി, പൊ​ട്ട​ൻ​കോ​ട്, ഇ​ല​ഞ്ഞി​ക്ക​ൽ പ​ടി, കൊ​ട​മോ​ളി​ക്കു​ന്ന്, കൊ​ട​മോ​ളി​പ​റ​മ്പ്, ആ​സാ​ദ് മൂ​പ്പ​ൻ, എ​ൻ.​എ​ച്‌. ബൈ​പാ​സ്, കൊ​ത്തം​പ​ള്ളി, ക​ച്ചേ​രി​പ്പാ​റ, വ​ര​കു​ന്ന്, എ​ളാ​ട്ടേ​രി, അ​ര​ങ്ങാ​ട​ത്ത്, അ​ച്ചൂ​സ് കോ​ർ​ണ​ർ, മാ​ടാ​ക്ക​ര, കൊ​യി​ലാ​ണ്ടി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പൂ​ർ​ണ​മാ​യും, ന​ടു​വ​ണ്ണൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഭാ​ഗി​ക​മാ​യും, മൂ​കാം​ബി, കൊ​ല്ലം, പാ​റ​പ്പ​ള്ളി, കൊ​ല്ലം ബീ​ച്ച്, പി​ഷാ​രി​കാ​വ് അ​മ്പ​ലം പ​രി​സ​രം, വൈ​കു​ന്നേ​രം ആ​റ് വ​രെ ചേ​ള​ന്നൂ​ർ 7/6, നൂ​ഞ്ഞോ​ടി​ത്താ​ഴം, പു​ളി​യോ​ളി​ക്കാ​വ്, ചേ​ള​ന്നൂ​ർ റി​ല​യ​ൻ​സ് ട​വ​ർ പ​രി​സ​രം, എ​കെ​കെ​ആ​ർ സ്കൂ​ൾ പ​രി​സ​രം, രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ വൈ​ക്ക​ര, ക​ള​രാ​ന്തി​രി, പ​ട്ടി​ണി​ക്ക​ര, ഒ​റ​ങ്ങോ​ട്ടൂ​ർ, പൊ​യി​ല​ങ്ങാ​ടി, വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ കാ​യ​ണ്ണ പു​ളി​യോ​ട്ടു​മു​ക്ക് റോ​ഡ്, ന​ടു​ക്ക​ണ്ടി​പാ​റ, അ​ശോ​ക​പു​രം, മു​ത്ത​പ്പ​ൻ​കാ​വ് പ​രി​സ​രം, ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം 5.30 ‌ വ​രെ ക​ടു​പ്പി​നി, ഒ​ടു​മ്പ്ര, ക​ള്ളി​ക്കു​ന്ന്, ത​ണ്ടാ​മ​ഠം, ക​യ​റ്റി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.