എ​ഡി​എം ബം​ഗ്ല​ാ​വി​ന് സ​മീ​പം മ​രം വീ​ണു
Monday, June 24, 2019 12:23 AM IST
കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​ലാ​പ​റ​മ്പി​ല്‍ എ​ഡി​എം ബം​ഗ​്ലാ​വി​ന് സ​മീ​പം മ​രം വീ​ണു. ക്വ​ര്‍​ട്ടേ​ഴ്‌​സി​നു മു​ക​ളി​ലേ​ക്ക് ചാ​ഞ്ഞു​നി​ന്ന വ​ലി​യ പ​ടു​മ​ര​മാ​ണ് ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ ക​ട​പു​ഴ​കി വീ​ണ​ത്.​കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്നി​ല്‍ നി​ന്നും ഫ​യ​ര്‍ യൂ​ണി​റ്റെ​ത്തി ഇ​ന്ന​ലെ രാ​വി​ലെ മ​രം മു​റി​ച്ചു​മാ​റ്റി. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ജി​ല്ല​യി​ല്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ വ്യ​പ​ക​മാ​യ നാ​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. പ​റ​മ്പി​ല്‍ ക​ട​വി​ലും പാ​വ​ങ്ങാ​ടും മ​രം വീ​ണ് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ഇ​ന്നു​കൂ​ടി ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ല​വ​സ്ഥാ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു​ന​ല്‍​കു​ന്ന​ത്. അ​തേ​സ​മ​യം ന​ഗ​ര​ത്തി​ലെ പാ​ത​യോ​ര​ങ്ങ​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള കു​റ്റ​ന്‍ ബോ​ര്‍​ഡു​ക​ള്‍ മാ​റ്റാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.