റാ​ഗിം​ഗ് ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ ന​ട​ത്തി
Monday, June 24, 2019 12:23 AM IST
പേ​രാ​മ്പ്ര: ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര സി​ൽ​വ​ർ കോ​ള​ജി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റാ​ഗിം​ഗി​ൽ നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ ന​ട​ത്തി.
പേ​രാ​മ്പ്ര ജ​ന​മൈ​ത്രി പോ​ലീ​സ് പി​ആ​ർ​ഒ ര​തീ​ഷ് ക്ലാ​സെ​ടു​ത്തു. സി​പി​ഒ മാ​രാ​യ റി​നീ​ഷ്, ലി​സ് ന ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. വി. ​അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​മി​നാ​റി​ൽ കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ഡി ചെ​യ​ർ​മാ​ൻ എ.​കെ. ത​റു​വ​യി, വി.​എ​സ്. ര​മ​ണ​ൻ, ടി. ​ഷി​ജു​കു​മാ​ർ, എ​ൻ​എ​സ്എ​സ് ലീ​ഡ​ർ മു​ഹ​മ്മ​ദ് സാ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.