പ​ക​ല്‍വീ​ട് നി​ര്‍​മാ​ണം ഉ​ട​ന്‍ തു​ട​ങ്ങ​ണ​മെ​ന്ന്
Monday, June 24, 2019 12:23 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ​ക​ല്‍ വീ​ടി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പ​ട്ടു. ഇ​തി​നാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത​തി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി മേ​ല​ടി നാ​രാ​യ​ണ​ന്‍ അം​ഗ​ങ്ങ​ള്‍​ക്ക് ബാ​ഡ്ജ് ന​ല്‍​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍.​ഡി. ലൂ​ക്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ര്‍ ജ​യ​രാ​ജ്, വി.​വി. വി​ജ​യ​ന്‍​നാ​യ​ര്‍, എ​ന്‍.​ഡി. മാ​ത്യു, ടി.​പി. കേ​ള​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​ര്‍​ദ്ധ​ക്യ​കാ​ല രോ​ഗ​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു.