‘പ​ച്ച​ത്തു​രു​ത്ത്’ശി​ൽ​പ്പ​ശാ​ല സംഘടിപ്പിച്ചു
Monday, June 24, 2019 12:23 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ പ​ച്ച​ത്തു​രു​ത്ത് സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. പ​ച്ച​ത്തു​രു​ത്ത് സം​ഘാ​ട​നം സം​ബ​ന്ധി​ച്ച് ശി​ൽ​പ്പ​ശാ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹ​രി​ത കേ​ര​ളം ജി​ല്ലാ മി​ഷ​ൻ കോ​ഡി​നേ​റ്റ​ർ പി. ​പ്ര​കാ​ശ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ടി.​ജെ. സ​ണ്ണി മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​നോ​ദ്, പ്ര​ണ​വം സു​ന്ദ​ര​ൻ, ക​വാ​ലം ജോ​ർ​ജ് കെ.​കെ. ദി​വാ​ക​ര​ൻ, സി. ​ഗ​ണേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ല​ന്തു​ക​ട​വ് ,പാ​തി​രാ മ​ണ്ണി​ൽ ഒ​റ്റ​പെ​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്രം, ഹോ​മി​യോ ആ​ശു​പ​ത്രി പ​രി​സ​രം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ പ​ച്ച​ത്തു​രു​ത്ത് സ്ഥാ​പി​ക്കു​ന്ന​തി​ൽ ഓ​യി​സ്റ്റ് ആ​വാ​സ് ഡി​വൈ​എ​ഫ്ഐ ഹ​രി​ത ക​ർ​മ്മ​സേ​ന എ​ന്നീ സം​ഘ​ട​ന​ക​ൾ ത​യാ​റാ​യി. ഈ ​പ്ര​വ​ർ​ത്തി ജൂ​ലൈ മാ​സ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി.