സ്വഭാവ രൂപീകരണ സെമിനാർ
Tuesday, June 25, 2019 12:38 AM IST
താ​മ​ര​ശേ​രി: കൈ​ത​പ്പൊ​യി​ല്‍ എം​ഇ​എ​സ് ഫാ​ത്തി​മ റ​ഹീം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ പി​ടി​എ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വ​ഭാ​വ​രൂ​പീ​ക​ര​ണ സെ​മി​നാ​ര്‍ താ​മ​ര​ശേ​രി ഡി​വൈ എ​സ്പി അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഫെ​മി​ന ജാ​സ്മി​ന് മാ​തൃ​വി​ദ്യാ​ല​യ​ത്തി​ന്‍റെ ഉ​പ​ഹാ​രം ഡി​വൈ​എ​സ്പി കൈ​മാ​റി. സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യി​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ കെ.​പി. ജോ​ര്‍​ജ്, സ്‌​കൂ​ള്‍ സെ​ക്ര​ട്ട​റി കെ.​എം.​ഡി. മു​ഹ​മ്മ​ദ് ആ​ര്‍.​കെ. മൊ​യ്തീ​ന്‍​കോ​യ, എ.​സി. അ​ബ്ദു​ല്‍ അ​സീ​സ്, കെ.​പി.​അ​ബ്ദു​ള്‍​റ​ഹി​മാ​ന്‍ കു​ട്ടി, ആ​ര്‍.​കെ. ഷാ​ഫി, ടി.​കെ. സു​ബൈ​ര്‍, ഫെ​മി​ന ജാ​സ്മി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബൈ​പാ​സ് നി​ർ​മാ​ണം തുടങ്ങണമെന്ന്്

പേ​രാ​മ്പ്ര: ടൗണിലെ ഗ​താ​ഗ​ത​കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ബൈ​പാ​സ് നി​ർ​മാണം അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്ന് പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പു​തു​ക്കു​ടി അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ ​ഷാ​ഹി, വി.​കെ. നാ​സ​ർ, വി.​കെ. കോ​യ​കു​ട്ടി, പി.​കെ. റ​ഷീ​ദ് പാ​ണ്ടി​ക്കോ​ട്, വാ​ളാ​ഞ്ഞി ഇ​ബ്രാ​ഹിം സി ​മൊ​യ്തു, മ​ജീ​ദ് പ​ര​പ്പി​ൽ, കൂ​ളി​ക്ക​ണ്ടി​ക​രീം.​വി.​കെ ഷാ​ജി, എ​ൻ.​കെ. അ​സീ​സ്, കെ.​ആ​ർ. ഇ​ബ്രാ​ഹിം, എ​ട​യാ​ട​ത്തി​ൽ അ​മ്മ​ദ്, എ​ൻ.​കെ. അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ന്‍.​കെ. അ​ബ്ദു​ള്‍ അ​സീ​സ്, രാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ര​വി​ല്‍, സു​രാ​ജ് പാ​ല​യാ​ട്ട് എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് അ​വാ​ര്‍​ഡ് നി​ര്‍​ണ​യി​ച്ച​ത്.