സി​പി​എം നി​ല​പാ​ട് കാ​പ​ട്യ​ം: ടി. ​സി​ദ്ദി​ഖ്
Tuesday, June 25, 2019 12:41 AM IST
കോ​ട​ഞ്ചേ​രി: പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ അ​ത്മ​ഹ​ത്യ​യി​ലും സി​പി​എം സെ​ക്ര​ട്ട​റി​യു​ടെ മ​ക​ന് എ​തി​രെ​യു​ള്ള അ​രോ​പ​ണ​ത്തി​ലും വേ​ട്ട​ക്കാ​രേ സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ സി​പി എ​മ്മി​ന്‍റെ ധാ​ർ​മി​ക​ത​യും വ​നി​താ​വി​മോ​ച​ന​വും കാ​പ​ട്യ​മെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ഡി​സി സി ​പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്.
പ്ര​ള​യ​ബാ​ധി​ത​രോ​ട് സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി പെ​രു​മാ​റി.
ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ച്ച് ദു​രി​ത​ബാ​ധി​ത​രോ​ട് സ​ർ​ക്കാ​ർ യു​ദ്ധ​പ്ര​ഖ്യാപ​നം ന​ട​ത്തിയെന്നും. അ​ദേ​ഹം പ​റ​ഞ്ഞു. കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ടു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ, ആ​ഗ​സ്തി പ​ല്ലാ​ട്ട്, ലി​സി ചാ​ക്കോ, ഫ്രാ​ൻ​സി​സ്ചാ​ലി​ൽ, ലീ​ലാ​മ്മ മം​ഗ​ല​ത്ത്, കെ.​എം. പൗ​ലോ​സ്, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, ബാ​ബു പ​ട്ട​രാ​ട്ട്, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ഷി​ബു മ​ണ്ണു​ർ ,ആ​നി ജോ​ൺ, പി.​വി ര​ഘു ലാ​ൽ, സി​ബി തു​രു​ത്തി​ക്കാ​ട്ടി​ൽ, ഷി​ജു കൈ​ത​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.