അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, June 25, 2019 10:09 PM IST
കൊ​യി​ലാ​ണ്ടി: അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മേ​ലൂ​ർ സെ​ന്‍റ​ർ 5-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ വ​ലി​യ വി​ട്ടി​ൽ ഷൈ​മ (45) ആ​ണ് അ​ങ്ക​ണ​വാ​ടി​യി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ്: ശ​ശി​ധ​ര​ൻ. പ​രേ​ത​നാ​യ ശ​ങ്ക​ര​ക്കു​റു​പ്പി​ന്‍റെ​യും ച​ന്ദ്ര​മ​തി​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: ജി​തി​ൻ, ജി​ൻ​സി. മ​രു​മ​ക​ൻ: അ​ഖി​ലേ​ഷ് (പൊ​യി​ൽ​ക്കാ​വ്).