കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്തള്ള​ണ​മെ​ന്ന്
Wednesday, June 26, 2019 12:14 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വാ​യ്പ്ക​ൾ എ​ഴു​തി ത​ള്ള​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ട് വ്യാ​പാ​ര വ്യ​വ​സാ​യി ഹാ​ളി​ൽ ചേ​ർ​ന്ന ഇ​ൻ​ഫാം ഫെ​യ​ർ പ്രൈ​സ് സൊ​സൈ​റ്റി ജ​ന​റ​ൽ​ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ന്യാ​യ​മാ​യ​വി​ല ന​ൽ​ക​ണ​മെ​ന്നും, കൃ​ഷി ന​ശി​പ്പി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ക​ർ​ഷ​ക​നെ ര​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഇ​ൻ​സെ​ന്‍റീ​വ് വി​ത​ര​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​ജെ. തോ​മ​സ് റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ജോ​സ​ഫ് പൂ​വ​ത്തി​ങ്ക​ൽ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. സി.​എ. തോ​മ​സ്കു​ട്ടി, രാ​ജ​ൻ ഉ​റു​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​യ​ര്‍ ക്ല​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ക​രി​യ​ര്‍ ക്ല​ബ് സി​വി​ല്‍ സ​ര്‍​വ്വീ​സ് ജേ​താ​വ് ടി. ​ഫ​റാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ര്‍​ഥി സ​മൂ​ഹം ക​ട​ലാ​സു​തോ​ണി​ക​ള്‍ പോ​ലെ​യാ​ക​രു​തെ​ന്നും നി​യ​ന്ത്ര​ണ​മു​ള്ള ബോ​ട്ടു​ക​ളാ​യി മാ​റ​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കൃ​ത്യ​മാ​യ ല​ക്ഷ്യ​ബോ​ധ​വും ല​ക്ഷ്യ​ത്തി​ലെ​ത്താ​നു​ള്ള ക​ഠി​ന​പ്ര​യ​ത്ന​വു​മു​ണ്ടാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്രി​ന്‍​സി​പ്പ​ല്‍ കെ.​പ്രീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ല്‍ അ​സീ​സ്, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വി. ​നി​സാ​ര്‍, ആ​ര്‍.​കെ. ഷാ​ഫി, വി.​എ​ന്‍. ജ​ഗ​ത​ന്‍, ക​രി​യ​ര്‍ ക്ല​ബ് കോ​ര്‍​ഡി​നേ​റ്റ​ര്‍ പി.​സി. മു​ഹ​മ്മ​ദ് ഗ​ഫൂ​ര്‍, എ.​കെ.​അ​ബ്ദു​ല്‍ അ​സീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.