കൂ​ട​ര​ഞ്ഞി സ്കൂ​ളി​ൽ പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി
Wednesday, June 26, 2019 12:14 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി.
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ൾ​ക്കും യു​എ​സ്എ​സ്, എ​ൻ​എം​എം​എ​സ് എ​ന്നീ സ്‌​കോ​ള​ർ​ഷി​പ്പു​ക​ൾ നേ​ടി​യവരേ​യും ര​ക്ഷി​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു. താ​മ​ര​ശേ​രി രൂ​പ​താ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​റോ​യി തേ​ക്കും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും കാ​യി​ക താ​ര​വു​മാ​യ അ​പ​ർ​ണ്ണ റോ​യ് മു​ഖ്യാ​ഥി​തിയാ യിരുന്നു. പ്ല​സ് ടൂ ​പ​രീ​ക്ഷ​യി​ൽ ഫു​ൾ മാ​ർ​ക് വാ​ങ്ങി​യ അ​പ​ർ​ണ്ണ​യെ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ പൊ​ണ്ണ​ട​യാ​ണി​യി​ച്ചു ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ലീ​ന വ​ർ​ഗീ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ണ്, മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ ബാ​ബു ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​ർ​ജ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​മി​ലി ബോ​ബി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ജി മാ​ത്യു, എ​യ്ഞ്ച​ലി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.