പെ​ൻ​ഷ​ൻ പ​രി​ഷ്കര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണമെന്ന് കെ​എ​സ്എ​സ്പി​യു
Wednesday, June 26, 2019 12:14 AM IST
ച​ക്കി​ട്ട​പാ​റ: പെ​ൻ​ഷ​ൻ പ​രി​ഷ്ക്ക​ര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു ത്തു​ന്ന​തി​നാ​യി ക​മ്മീ​ഷ​നെ നി​യ​മി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ച​ക്കി​ട്ട​പാ​റ യൂ​ണി​റ്റ് അ​ർ​ധ​വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി. ​റ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി രാ​ഘ​വ​ൻ, ഡി. ​ജോ​സ​ഫ്, പി.​കു​ഞ്ഞി​രാ​മ​ൻ, പി.​എം. വേ​ണു​ഗോ​പാ​ല​ൻ, ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി, സി. ​വി​ജ​യ​കു​മാ​ർ, എ.​കെ. കു​ഞ്ഞ​ന​ന്ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ക്കി​ട്ട​പാ​റ അ​ങ്ങാ​ടി​യി​ലെ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.